ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍.സീമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം സി.എസ് .സുജാത അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, മഹിള സംഘം നേതാവ് പ്രൊഫ. ആര്‍ .ലതാദേവി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ മേഴ്‌സിഡയാനമാസിഡോ, ജി.രാജമ്മ, കെ.കെ.ജയമ്മ, ജലജചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
PS: ലിംഗസമത്വം-ഇതാണിപ്പോ സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശ്നം !
JW
No comments:
Post a Comment