ചേര്‍ത്തല:വിദ്യാര്‍ത്ഥി സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചേര്‍ത്തല എന്‍.എസ്.എസ്. കോളജില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസ്സുകള്‍ ഉണ്ടാകില്ലന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കോളജില്‍ ഒന്നാം വര്‍ഷം മുതല്‍ മൂന്നാം വര്‍ഷം വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും യോഗം ഒക്ടോബര്‍ 5 ന് രാവിലെ 10 ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
കോളജില്‍ ഒന്നാം വര്‍ഷം മുതല്‍ മൂന്നാം വര്‍ഷം വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും യോഗം ഒക്ടോബര്‍ 5 ന് രാവിലെ 10 ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
PS: സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഇത്ര ദിവസം പഠിപ്പിക്കണമെന്നും അത്രയും തന്നെ ദിവസം അടച്ചിടണമെന്നും വ്യവസ്ഥയുണ്ട് !
-JW