ചേര്‍ത്തലയില്‍ ഒരു കെ എസ് ആര്‍ ടി സി സ്റ്റേഷനുണ്ട്, സ്റ്റേഷനില്‍ ഒരു കെ എസ് ആര്‍ ടി സി ഒഫീസുണ്ട്. ഒഫ്ഫീസ്സ് കെട്ടിടത്തില്‍ കുറെ സര്ക്കാര്‍ കോര്പ്പറേഷന്‍ ജോലിക്കാരുമുണ്ട്. ഓഫീസു കെട്ടിടമൊന്നു കാണണമായിരുന്നു .സി പി എം സംസ്ഥാന സമ്മേളനവേദിയാണെന്നെ തോന്നുമായിരുന്നുള്ളൂ
സി പി എം, സി ഐ ടി യു പതാകകള്‍ കൊണ്ട് സര്‍വത്ര അലങ്കാരമായിരുന്നു അവിടെ . ഐ എന്‍ ടി സി, ബി എം എസ്, എ ഐ ടി യു സി എന്നിവയുടെ ഒറ്റക്കൊടിപോലുമില്ലായിരുന്നു.
ഇവരെയെല്ലാം സി ഐ ടി യു ക്കാര്‍ അടിച്ചോടിചൊ എന്നു ഞാന്‍ ഒരിക്കല്‍ ചോദിച്ചിരുന്നു. കുറച്ചു ദിവ്സമ് കഴിഞ്ഞപ്പോള്‍ കൊടികളെല്ലാം അപ്രത്യക്ഷമായി
അല്‍ഭൂതമെന്ന് പറയ്ട്ടെ ഇവയെല്ലാം ആലപ്പുഴ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ ഓഫീസില്‍ പ്രത്യക്ഷമായിരിക്കുന്നു. കൊടികള്‍ മാത്രമല്ല തോരണങ്ങള്‍., വാരിക്കുന്തം ഫ്ലെക്സുകള്‍, ബലികുടീരങ്ങള്‍, സ്തൂപങ്ങള്‍, സര്‍വത്ര ചുവപ്പ്. യാത്രാനിരക്കുകൂട്ടിയും വൈദ്യുതി ഉപഭോക്താക്കളെ ഷോക്കടിപ്പിച്ചും നടക്കുന്ന മന്ത്രി ആര്യാടന് ഇതൊക്കെ കാണാന്‍ എവിടെ നേരം?
ജനത്തിന് നിന്നു തിരിയാന്‍ ഇടമില്ലാത്തിടത്താണു ഭാര്യക്കു ഭ്രാന്തെന്ന് പറഞ്ഞു ആശുപത്രിയില്‍ തള്ളിയ നേതാവിന്റെ അണികളുടെ മുഷ്ടി പ്രകടനം, അതും സര്ക്കാര്‍ സ്ഥാപനം കയ്യേറി. സഹിക്കുക തന്നെ !
ജ വി

No comments:
Post a Comment