Saturday, September 29, 2012

മന്ത്രിയാകാന്‍ സഹായിച്ചത് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍- ജയലക്ഷ്മി




കൊച്ചി: കുടുംബശ്രി എ. ഡി. എസിലൂടെ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനമാണ് തന്നെയൊരു പഞ്ചായത്ത് പ്രതിനിധിയും ഇന്ന് കേരള മന്ത്രിസഭയിലെ ഒരംഗവുമാക്കാന്‍ സഹായിച്ചതെന്ന് പി.കെ. ജയലക്ഷ്മി പറഞ്ഞു. കുടുംബശ്രീ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍..

PS:   ജനശ്രീയില്‍ കൂടി പ്രവര്‍തിയ്ക്കൂ, 
-JW

No comments:

Post a Comment