കേരളത്തില്‍ ഇപ്പോള്‍ ആവശ്യത്തിന് പാല്‍ കിട്ടുന്നില്ല. പുറത്തു നിന്ന് വാങ്ങിയാണ് പാലിന്റെ ദൌര്‍ലഭ്യം പരിഹരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാല്‍ വില വര്‍ധിപ്പിക്കുന്നത് പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
PS:വിമാന നിരക്ക് കൂട്ടണ്ടേ, പാലിന്റെ വിലമാത്രം കൂട്ടിയാല്‍ മതിയോ?
JW